വേളം: പൂളക്കൂലിലെ പറമ്പത്ത് മൊയ്തീൻ (60) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് റാഫി, അമീർ, റയീസ്. മരുമക്കൾ: ജംഷീന, ഹന്നത്ത്.