നൈനാംവളപ്പ്: പെണ്ണ് ഹൗസിൽ എം.പി. മുഹമ്മദ് അഷ്റഫ് (െറയിൽേവ പോർട്ടർ-51) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഹസീന, അൻസില, സിറാജ് (പാളയം മാർക്കറ്റ്), നൗഷത്ത്. മരുമക്കൾ: മുഹമ്മദ് അനീസ്, വലീദ്. സഹോദരങ്ങൾ: ഹംസ (ഓട്ടോ), ഇക്ബാൽ.