ബാലുശ്ശേരി: മഞ്ഞപ്പാലം, പുളിയുള്ളതിൽ ഉവ്വായി (80) നിര്യാതയായി. മക്കൾ : ഗണേശൻ, ബാബു, ഉഷ. മരുമക്കൾ: ഭാസ്കരൻ, മിനി, ബൈജ.