ബാലുശ്ശേരി: പരേതനായ അരുമയുടെ ഭാര്യ പൂനത്ത് നൊരമ്പങ്ങൽ മീത്തൽ വെള്ളായി (97) നിര്യാതയായി. മക്കൾ: ഗോപാലൻ, ബാലൻ, മാധവൻ, ദേവി, ശ്യാമള, സത്യൻ. മരുമക്കൾ: വിലാസിനി, തങ്കമണി, വിലാസിനി വാഴയിൽ മീത്തൽ, രവി, അജിത, പരേതനായ ബാലൻ.