മാവൂർ: കുറ്റിക്കടവ് മാട്ടിയേരി ഖദീജ ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: അബൂബക്കർ ഹാജി. മക്കൾ: ആയിഷ, അബ്ദുസ്സലാം, ഫാത്തിമ, സൈനബ, മുഹമ്മദ്, സെയ്തലവി, ഹമീദ്, ബുഷ്റ, ജമാൽ, പരേതയായ റംല. മരുമക്കൾ: മുഹമ്മദ്, ഫാത്തിമ, അബ്ദുബ്ദുറസാഖ്, മുഹമ്മദ്കുട്ടി, റൈഹാനത്ത്, ജാരിയത്ത്, സെമീബ, അസീസ്, റസീന.