ബാലുശ്ശേരി: ബാലുശ്ശേരി സുഷിത ടെക്സ്റ്റൈൽസ് ഉടമ പൊന്നരം തെരു പൊന്മാനം കണ്ടിയിൽ ബാലൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുഷിത, പരേതനായ സതീശൻ. മരുമകൻ: സുജിത്ത് ( മയൂരി ടെക്സ്റ്റൈൽസ്, കണ്ണൂർ). സഹോദരങ്ങൾ: എൻ.കെ. ചന്ദ്രൻ (കേരള വ്യാപാരി വ്യവസായി സമിതി മേഖല കമ്മിറ്റി അംഗം), രാമൻ, പരേതനായ കൃഷ്ണൻ.