പെരുമണ്ണ: പൊയിൽതാഴം പുതുക്കിടിയിൽ താമസിക്കുന്ന പറമ്പത്ത് അഹമ്മദ് (71) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ദിൽഷാദ്, മുസ്തഫ, ഷാഹിന. മരുമക്കൾ: നാസർ, ഹാരിസ്, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പെരുമണ്ണ പനച്ചിങ്ങൽ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.