കട്ടാങ്ങൽ: വലിയപൊയിൽ ശ്രീപുരിയിൽ കല്യാണി (80) നിര്യാതയായി. ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസ് റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പി.ഐ. ഉണ്ണി (റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ). മക്കൾ: ബീന (ലാബ് ടെക്നീഷ്യൻ, സി.എച്ച്.സി മുക്കം), മനു, പരേതയായ മീനാകുമാരി. മരുമക്കൾ: കെ.പി. ശേഖരൻ (വിമുക്ത ഭടൻ ബി.എസ്.എഫ്), ദീപ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ).