കരുവൻതിരുത്തി: പൊട്ടിച്ചിരി ബസ്സ്റ്റോപ്പിന് സമീപം താമസിക്കുന്ന തേവങ്ങാട് മുഹമ്മദ് ബാവ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ആബിദ്, ലത്തീഫ്, താഹിർ, സലിം, സഫിയ, ഹാജറ. മരുമക്കൾ: അബ്ദുൽ, ലത്തീഫ്, ഷാജു, നബീൽ.