മാവൂർ: താത്തൂർ പൊയിൽ പാറക്കൽ കോലോത്ത് അണ്ടിപ്പെറ്റ് പത്മിനി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പാടത്തുംവീട്ടിൽ വിശ്വനാഥമേനോൻ. സഹോദരങ്ങൾ: ഗംഗാധരൻ നായർ, ചിദംബരൻ നായർ, സാവിത്രിയമ്മ, പരേതനായ പത്മനാഭൻ നായർ.