കണ്ണാടിപ്പൊയിൽ: പുതിയോട്ടിൽ ദാമോദരൻ (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാജീവൻ (ഷാജി-ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ എച്ച്.എം.എസ് ബാലുശ്ശേരി), ബിന്ദുഷ, ഷീബ. മരുമക്കൾ: ചന്ദ്രൻ, അശോകൻ, പ്രവിത. സഹോദരങ്ങൾ: ശ്രീധരൻ, ജാനു, മാധവി, ലക്ഷ്മി, പരേതരായ സരോജിനി, സൗമിനി, ഗോപാലൻ, കൃഷ്ണനുണ്ണി