കോഴിക്കോട്: നാലു കണ്ടത്തിൽ മറിയംബി (71) എരഞ്ഞിപ്പാലം അനൂപ് നിവാസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പാണ്ടികശാലയിൽ സൈതാലി. മക്കൾ: മുസ്തഫ, അസ്മാബി, ഷൗക്കത്തലി, മജീദ്, മൻസൂർ അലി. മരുമക്കൾ: ഇബ്രാഹിം, റംല, ഖദീജ, രഹന, റൈഹാനത്ത്