പയ്യോളി: അയനിക്കാട് പാലേരി മുക്കിലെ മലയിൽ രാജൻ (55) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അമൽരാജ്, അഖിൽ രാജ്. സഹോദരങ്ങൾ: അശോകൻ (റിട്ട.അധ്യാപകൻ), കുഞ്ഞിക്കണ്ണൻ, ശശീന്ദ്രൻ (ഗൾഫ്).