വടകര: കല്ലംപറമ്പത്ത് താമസിക്കുന്ന വെള്ളികുളങ്ങര കളരിപറമ്പത്ത് ഉസ്മാൻ (68) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സമീറ, ഷഫീഖ്, ഷബായിർ മരുമക്കൾ : മൂസ, സഹല, തസ്നി. സഹോദരങ്ങൾ: യൂസഫ്, സുലൈമാൻ, മഹമൂദ്, അലീമ, സുബൈദ, പരേതനായ കുഞ്ഞി മമ്മു, റുഖിയ, സൈനബ