എലത്തൂർ: കട്ടയിൽ കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രോഹിണി, സരസു, ചന്ദ്രിക, സുബ്രഹ്മണ്യൻ, ബാബു. മരുമക്കൾ: മജിനി, ബിന്ദു പേരതനായ മണി, മൂത്തോറക്കുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.