മുക്കം: കുമാരനെല്ലൂർ ഗേറ്റും പടി കൊള്ളിത്തൊടിക ഉമ്മാച്ചക്കുട്ടി (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞു മുഹമ്മദ്. മക്കൾ: നസറുന്നീസ, പരേതയായ അസീല. മരുമകൻ: മുനീർ അഹമ്മദ്.