മുക്കം: കാരശേരി കക്കാട് കോടിച്ചലത്ത് ഇണ്ണീമ (74) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. മുഹമ്മദ്. മക്കൾ: സുലൈഖ, കോയക്കുട്ടി, ജമീല. മരുമക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ്, മൈമൂന. സഹോദരങ്ങൾ: കുട്ടിഹസ്സൻ, അസൈൻ, ആമിന, പാത്തുമ്മ.