അരീക്കാട്: നല്ലളം പുളിക്കൽ താഴം പരേതനായ അഹമ്മദ് കോയയുടെ ഭാര്യ കെ.പി. നബീസ (75) നിര്യാതയായി. മക്കൾ: സുഹ്റബി, ജാഫർ, ശംസുദ്ധീൻ, മൂസ കോയ, ജബ്ബാർ (പോർട്ടർ), പരേതനായ ഹമീദ്. മരുമക്കൾ: ആലി കോയ, റംല, റംല, സാബിറ, ആബിദ