കോഴിക്കോട്: മിഠായി തെരുവിലെ മുറുക്കാൻ കട നടത്തിപ്പുകാരനും മലബാർ ബാഗ്സ് ഉടമയുമായ ജയനാഥ് യാദവ് (66-ഭായ്) നിര്യാതനായി. ബുധനാഴ്ച രാവിലെ മിഠായി തെരുവിലേക്ക് സൈക്കിളിൽ വരുേമ്പാൾ മൊഫ്യൂസിൽ സ്റ്റാൻഡിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട്ട് എത്തിയതാണ്. ഭാര്യ: സോമാലി യാദവ് (വാരണാസി). മക്കൾ: ഓംപ്രകാശ് യാദവ്, കമലേഷ് യാദവ്, സുനിത യാദവ് (ഇരുവരും വാരണാസി). സഹോദരൻ: മുലായ് യാദവ് (പാലക്കാട്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പുതിയപാലം ശ്മശാനത്തിൽ