വെങ്ങളം: ചിറ്റെടത്ത് താഴെ (കുനിയിൽ) അശോകൻ (69) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സിമി, സിജി, നിഷാദ്. മരുമക്കൾ: ബാബു, സുനീഷ്, ഷബ്ന. സഹോദരൻ: വിജയൻ.