ഗോവിന്ദപുരം: മൂത്തേടത്ത് മീത്തൽ ശങ്കരെൻറ ഭാര്യ രമണി (78) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, സുരേശൻ, സതീശൻ, ബീന, ബിന്ദു.