മാനന്തവാടി: പ്രവാസി പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന തേറ്റമല വട്ടക്കണ്ടി മൂസ (60) നിര്യാതനായി. ഭാര്യ: കെ.സി. സറീന. മക്കള്‍: ഷഹാന, ശബാന, ഷാനില്‍. മരുമകന്: ഷാഹുല്‍ അഞ്ചുകുന്ന്.