കീഴാറ്റൂർ: ആലിക്കാപ്പറമ്പ് പാലത്തിങ്ങൽ മൊയ്തീൻ ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദാലി, ഹസ്സൻ, സുബൈദ, റംല, ആയിശ, ബുഷ്റ. മരുമക്കൾ: ഉമ്മർ ഹാജി, അബ്ദു, ഉസ്മാൻ, ഹഫ്സത്ത്, നസീമ.