വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ ചാലിൽ അമ്മുട്ടി (91) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലേങ്ങര രാമൻ. മക്കൾ: കോമളവല്ലി, വിജയലക്ഷി, കാർത്യായനി, സുരേന്ദ്രൻ, പത്മദാസ് (ഉണ്ണി). മരുമക്കൾ: വാസുദേവൻ, ചന്ദ്രൻ, സരള, സുഷമ, പരേതനായ ബാലൻ.