മുക്കം: ആനയാംകുന്ന് ചിറയിമൽ ഫസൽ റഹ്മാൻ (67) നിര്യതനായി. ഭാര്യമാർ: നബീസ, പാത്തുട്ടി. മക്കൾ: സൈനുൽ ആബിദ് (ദുബൈ), അഷ്റഫ് (ഫാബ്രിക്കേഷൻ), അൻവർ, ഹർഷാദ്, നൗഫൽ, അംജസ്, റഹൂഫ്.