ഓമശ്ശേരി: പുത്തൂരിലെ പരേതനായ നടുക്കാപ്പിൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഹുസൈൻ ഹാജി (പുത്തൂർ മഹല്ല് സെക്രട്ടറി), അബുഹാജി, ഇബ്രാഹിം(സൗദി) പരേതനായ അദ്രു, അലീമ, ആയിഷ, ഫാത്തിമ. മരുമക്കൾ: അബു, സീതി (കലരാന്തിരി ), യൂസുഫ് (മുണ്ടുപാറ ), ജുമൈല, സാജിദ, ആരിഫ.