കൊടുവള്ളി: കളരാന്തിരി പന്നിക്കുഴിയിൽ ആയിഷ (73) നിര്യാതയായി. മക്കൾ: ജമീല, മുഹമ്മദ്, സാറ, യെ്തൂട്ടി, ആമിന,യസീദ് മുസ്ലിയാർ (ദുബൈ). മരുമക്കൾ: മുഹമ്മദ് കളരാന്തിരി, ജമീല കോരങ്ങാട്, ഹുസൈൻ മുസ്ലിയാർ ഓമശേരി, നഫീസ, അശ്റഫ് കിനാലൂർ, ഉമ്മുക്കുൽസു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പത് മണിക്ക് ഊരോപ്പറമ്പ് ജുമാ മസ്ജിദിൽ.