കോഴിക്കോട്: തിരുത്തിയാട് പരേതനായ പട്ടാംപുറത്ത് സാമിയുടെ ഭാര്യ സരോജിനി(90) നിര്യാതയായി. മക്കൾ: മോഹനൻ (റിട്ട. കോംട്രസ്റ്റ് ), ബാബു, പ്രമോദ്, വിനോദ്, പ്രീതി, പരേതനായ സത്യൻ. മരുമക്കൾ: വസന്ത, ശ്രീമതി, സുപജ, ഷീല, ഷിനി, സഹദേവൻ.