കാക്കൂർ: വിജയൻ കുന്നത്ത് (62) നിര്യാതനായി. പരേതനായ കുട്ടപ്പൻ നായരുടെയും ഇത്തുകുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ഷീല. മക്കൾ: അരുൺ, അശ്വതി.