വടകര: അഴിയൂർ മൂന്നാം ഗേറ്റിനു സമീപം അമ്മികാരൻറവിട സുന്ദരൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മകൻ: സുശാന്ത്. മരുമകൾ: സ്നേഹ. സഹോദരൻ: പ്രകാശൻ.