ഏകരൂൽ: ഇയ്യാട് അത്തിക്കോട്ട് പരേതനായ അഹമ്മദ് ഹാജിയുടെ മകന് കുഞ്ഞാലി ഹാജി (80) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: എ. മുഹമ്മദലി (അധ്യാപകൻ, ജി.എച്ച്.എസ്.എസ് വൈത്തിരി), മൈമൂന (ഫാർമസിസ്റ്റ്, തിക്കോടി). മരുമക്കൾ: സിറാജ് (തിക്കോടി), ഉമ്മു ഹിഷാമ. സഹോദരങ്ങള്‍: മുഹമ്മദ് ഇയ്യാട്, അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, പരേതരായ അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുറഹ്മാന് മാസ്റ്റര്‍, മൊയ്തീന്‍കുഞ്ഞി, മറിയ, കദീസ.