തിരുവമ്പാടി: തോട്ടത്തിൻകടവ് കുരുമുളകിൻകാട് പരേതനായ ചാത്തൻെറ ഭാര്യ കൊറ്റി (80) നിര്യാതയായി. മക്കൾ: ബാബുരാജ്, വേലായുധൻ, ശാരദ, സുലോചന. മരുമക്കൾ: പരേതനായ ഭാസ്കരൻ, മിനി, സുന്ദരൻ, അജിത.