തിരുവമ്പാടി: പുന്നക്കൽ തുറുവേലിൽ പരേതനായ ജോസഫിൻെറ ഭാര്യ ത്രേസ്യ (86) നിര്യാതയായി. കൂടരഞ്ഞി പൂക്കളത്തിൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, ലീല, മേരി, പരേതനായ പയസ്, റോയി, സാബു.മരുമക്കൾ: പരേതനായ മാത്യു, തോമസ്, മാത്യു, ഷാലി, ഷൈമ.