പേരാമ്പ്ര: ചേനോളി റോഡില്‍ മാണിക്കോത്ത് മീത്തല്‍ രാമകൃഷ്ണന് (59) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: മല്ലിക. മക്കള്‍: രോഹിത്ത്, ദിപിന് റോഷ്, കീര്‍ത്തന. സഹോദരങ്ങള്‍: ശ്രീധരന്, സത്യന്, ശിവന്, ശ്രീനിവാസന്, കല്യാണി.