വില്യാപ്പള്ളി: പറമ്പത്ത് വടക്കയിൽ കണാരൻ (80) നിര്യാതനായി. ഭാര്യ: കല്യാണി. മകൾ: ഗീത. മരുമകൻ: കൃഷ്ണൻ. സഹോദരങ്ങൾ: മന്ദി, മാണി, മാണിക്കം, പരേതരായ പൊക്കൻ, കണ്ണൻ, മാതു, കുഞ്ഞിരാമൻ.