കൈവേലി: പരേതനായ കല്ലുകൊത്തിയ കുഴിയിൽ അയ്യപ്പൻ കുട്ടിയുടെ ഭാര്യ ശാന്ത (82) നിര്യാതയായി. മകൻ: മോഹൻകുമാർ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ മാതു, രുഗ്മിണി, ഗോപി, ദാമു, കുമാരൻ.