പയ്യോളി: മനന്താട്ടിൽ ഹൗസിൽ കെ.വി. ഉമ്മർ കോയ (65) നിര്യാതനായി. കോഴിക്കോട് പറമ്പത്ത് അഹമ്മദ്കോയയുടെയും കത്തിയസ്സൻ വീട്ടിൽ പാത്തുമ്മാബിയുടെയും മകനാണ്. ഭാര്യ: മറിയം. മക്കൾ: വഹീദ, അബ്ദുൽ സമദ്. സഹോദരങ്ങൾ: ബഷീർ അലി, സക്കീർ, കദീശബി (കാച്ചു), പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: അഷ്റഫ്, ഷബാന.