പയ്യോളി: മേലടി ഖുവ്വത്തുൽ ഇസ്ലാം സഭയുടെ മുൻകാര്യദർശിയും, മുസ്ലിം ലീഗിെൻറ പഴയകാല പ്രവർത്തകനുമായ ഇ.സി. മമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ. മക്കൾ: ഇസ്മായിൽ, നാസർ (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ഹാജറ, ജസീല. സഹോദരങ്ങൾ: മറിയം, ബീവി, ഹസ്സൻ, പരേതരായ മൊയ്തു, ബാവഹാജി, അയിഷ, പാത്തുമ്മ, ആമിന, സൈന.