ഓമശ്ശേരി: മങ്ങാട് തെക്കെ പുത്തൻപുരയിൽ ടി.പി. ചന്തു (78) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഇൻസ്പെക്ടറാണ്. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീജിത്ത് (എ.എസ്.ഐ, കോഴിക്കോട് റെയിൽവേ), ശ്രീനിഷ്, ശ്രീലേഷ് (സി.പി.ഒ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ), ശ്രീലാൽ. മരുമക്കൾ: ശ്രീജ, ഷീന, അശ്വതി.