വെള്ളലശ്ശേരി: ഉരുണ്യാമാക്കൽ ഇ.സി. വേലായുധൻ (63) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: പി.കെ. സരോജിനി. മക്കൾ: ഇ.സി. സാരീഷ് (കേരള ഹൗസ്, ഡൽഹി), ഷീന (സഹകരണ ആശുപത്രി, എരഞ്ഞിപ്പാലം). മരുമക്കൾ: വിഷ്ണുപ്രിയ, ജയചന്ദ്രൻ. സഹോദരങ്ങൾ: കല്യാണി, പാർവതി, ദിലീപ്കുമാർ, പരേതരായ ഇ.സി. ഗോപി, ഷൺമുഖൻ.