കൂട്ടിലങ്ങാടി: പാറടി പറച്ചോലയിലെ പരേതനായ കരങ്ങാട്ട്പട്ടത്ത് കെ.പി. രാമനുണ്ണി നായരുടെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. മക്കൾ: മനോജ്, ദിനേശ് . മരുമക്കൾ: കാമാക്ഷി, സുമി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് ചെറുതുരുത്തി പുണ്യതീരത്ത്.