കൊടക്കാട്: പരേതനായ ചെട്ടിച്ചി വീട്ടിൽ കുഞ്ഞി ശങ്കരെൻറ ഭാര്യ ലക്ഷ്മി (65) നിര്യാതയായി. മക്കൾ: സുധി, പ്രഭിത, പ്രസന്ന, ഹേമലത, പ്രസി, പരേതനായ സുനി. മരുമക്കൾ: ബിന്ദു, പുഷ്പ, ശിവദാസൻ, സുഗതൻ, കുഞ്ഞിമോൻ, രാജൻ.