മലപ്പുറം: മേല്‍മുറി പെരുമ്പറമ്പ് പരേതനായ കീടക്കാടന്‍ കുഞ്ഞലവിയുടെ ഭാര്യ പാറക്കല്‍ പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കള്‍: ഖദീജ, പാത്തുമ്മക്കുട്ടി, ഉമ്മര്‍, കുഞ്ഞിമുഹമ്മദ് എന്ന കുട്ടിമാന്‍, സുബൈദ, റംലത്ത്, പരേതയായ സഫിയ. മരുമക്കള്‍: മൊയ്തീന്‍കുട്ടി, കുഞ്ഞി മുഹമ്മദ്, റംലത്ത്, ഖദീജ, പരേതരായ കുഞ്ഞയമു, മുഹമ്മദ്, ശരീഫ്.