തിരുനാവായ: എടക്കുളം നീറ്റിങ്ങരയിലെ പരേതനായ വെള്ളാടത്ത് കറുകയിൽ കുഞ്ഞിബാവയുടെ ഭാര്യ പാത്തുമ്മു (80) നിര്യാതയായി. മക്കൾ: ഇബ്രാഹിം (നീറ്റിങ്ങര മദ്റസ കമ്മിറ്റി പ്രസിഡൻറ്), അഷ്റഫ്, റുഖിയ, സുഹറ, സഫിയ, റംല, റഹീന, പരേതനായ അബു. മരുമക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി, മൊയ്തീൻ (ഇരുവരും തിരുനാവായ), അലവി ഹാജി (മേടിപ്പാറ), ഹംസ (കാവിലക്കാട്), മൈമൂന, നസീറ.