രാമപുരം: കൊടപ്പനക്കൽ ചോലപ്പാറ അബ്ദുറഹ്മാെൻറ മകൻ ഹുസൈൻ (56) നിര്യാതനായി. ഭാര്യ: പുതുക്കുടി ഖദീജ (അങ്ങാടിപ്പുറം). മക്കൾ: ഉസ്മാൻ സിയാദ് (ഒമാൻ), ആസിഫ്, സവാദ്, നജ്മ ഫർസാന. മരുമക്കൾ: ഹമീദ് (കട്ടുപ്പാറ), ശബാന (പട്ടിക്കാട്).