മക്കരപറമ്പ്: വടക്കാങ്ങരയിലെ പഴയകാല കോൺട്രാക്ടർ തങ്കയത്തിൽ അഹമ്മദ് ഹാജിയുടെ മകനും വടക്കാങ്ങരയിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന പോത്തുകുണ്ടിലെ തങ്കയത്തിൽ ഉമർ (80) നിര്യാതനായി. ഭാര്യ: സൈനബ കരുവള്ളി (കാച്ചിനിക്കാട്). മക്കൾ: അബ്ദുന്നാസർ, ഹസീന, സനീറ. മരുമക്കൾ: ജമീല (അങ്ങാടിപ്പുറം), ഉമർ (മുല്ലപ്പള്ളി), സലീം (പന്തല്ലൂർ).