പേരാമ്പ്ര: മുളിയങ്ങൽ ഈങ്ങാരി കുഞ്ഞാമിന (100) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ കുട്ടി. മക്കൾ: കുഞ്ഞിമമ്മു, കദീശ, ഇബ്രാഹിം, മറിയം, അബ്ദുറഹ്മാൻകുട്ടി, കാസിം, ബഷീർ, പരേതരായ പാത്തുമ്മ, കുഞ്ഞായിഷ. മരുമക്കൾ: ബിയ്യാത്തു, മൈമൂന, ഫാത്തിമ, നിസ്ഫത്ത്, സാഹിറ, പരേതരായ പോക്കർ, മൂസ, കുഞ്ഞമ്മദ്, കുട്ട്യാലി.