പയ്യോളി: അയനിക്കാട് കമ്പിവളപ്പിൽ കണാരൻ (82) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രതി, രമേശൻ, രഞ്ജിത്ത് (കൃഷ്ണ ടയർ വർക്സ്, പയ്യോളി). മരുമക്കൾ: മുരളി, സുനിത. സഹോദരങ്ങൾ: രാജൻ, ശാരദ, ശാന്ത, രാധ, സുരേന്ദ്രൻ, പരേതനായ ഗംഗാധരൻ.