കുറ്റ്യാടി: മരുതോങ്കര ചീനവേലിയിൽ കണ്ണോത്ത് കാവിൽ കുഞ്ഞിരാമൻ നായർ (83) നിര്യാതനായി. ഭാര്യ: ചിരുതൈ അമ്മ. മക്കൾ: വസന്ത, സുരേഷ്, മല്ലിക, പ്രകാശൻ, റീന (ചെന്നൈ). മരുമക്കൾ: ശ്രീധരൻ, ബീന, ലിൻസി, മണികണ്ഠൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.