വില്യാപ്പള്ളി: മയ്യന്നൂരിലെ വട്ടക്കണ്ടിയിൽ മുഹമ്മദിെൻറയും കദീശയുടെയും മകൻ ഞേളിയോട്ട് അസ്ലം (35) നിര്യാതനായി. ഭാര്യ: നദീറ. സഹോദരങ്ങൾ: അഷ്റഫ്, ഹാജറ.